തൃശ്ശൂരില്‍ സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് കൂടി നോറോ വൈറസ് ബാധ; ജാഗ്രതാ നിര്‍ദേശം
തൃശ്ശൂര്‍: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേര്‍ക്ക് കൂടി നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. 54 വിദ്യാര്‍ത്ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് രോഗബാധയേറ്റത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ...