തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് വേണം, നിലവിലുള്ള നിയന്ത്രണം നീക്കണം; തിരുവമ്പാടി ദേവസ്വം സുപ്രീം കോടതിയില്‍
തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താനുളഅള അനുമതി നല്‍കണം, നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചു. തിരുവമ്പാടി ദേവസ്വമാണ് ആവശ്യവുമായി കോടതിയെ ...