തൃശ്ശൂര്‍ പൂരത്തിനിടെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണു; രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു, 25ഓളം പേര്‍ക്ക് പരിക്ക്, ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയത് പരിഭ്രാന്തി പരത്തി
തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ ആല്‍മരത്തിന്റെ ശിഖിരം പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ 25ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കുട്ടനെല്ലൂര്‍ ...