മകന് പിറന്ന് ആശുപത്രിയിലെ വാര്‍ഡില്‍ കിടക്കുമ്പോള്‍ ചേതനയറ്റ ശരീരവുമായി പിതാവ് മോര്‍ച്ചറിയില്‍; നെഞ്ചകം തകര്‍ത്ത് ജയന്റെ വിയോഗം
തൃശ്ശൂര്‍: മകന് ജനിച്ച് ആശുപത്രി വിടും മുമ്പ് ആശുപത്രിയിലേയ്ക്ക് എത്തിയത് പിതാവിന്റെ ചേതനയറ്റ ശരീരം. രണ്ടാമത്തെ മകന് പിറന്ന് 10 ദിവസമേ ആകുന്നുള്ളൂ. കുരുന്നിനെ കൊഞ്ചിച്ച് മതിവരാതെയായിരുന്നു ...