കോവിഡ് ബാധിച്ച നൂറാമത്തെ ഗര്‍ഭിണിയും കുഞ്ഞിന് ജന്മം നല്കി: തൃശൂര്‍ ജില്ലാ ആശുപത്രി ജീവനക്കാരെ അഭിനന്ദിച്ച് ജില്ലാ കലക്ടര്‍
തൃശൂര്‍: കോവിഡ് ചികിത്സ തന്നെ വലിയ പ്രതിസന്ധിയുണ്ടാക്കുമ്പോള്‍ കോവിഡ് ബാധിതയായ ഗര്‍ഭിണിയുടെ പ്രസവവും വെല്ലുവിളി നിറഞ്ഞതാണ്. അത്യാധുനിക സംവിധാനമുള്ള സ്വകാര്യ ആശുപത്രികളില്‍ പോലും ഇതൊരു വെല്ലുവിളിയാണ്. അതേസമയം, ...