തപാല്‍ ദിനത്തില്‍ മൂന്നാം ക്ലാസ്സുകാരി അയച്ച കത്ത് പങ്കുവെച്ച് ചാക്കോച്ചന്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്. തന്റെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള താരം കൂടിയാണ് ചാക്കോച്ചന്. അത്തരത്തില്‍ തന്റെ ഒരു കുഞ്ഞ് ആരാധിക ...