ഇഷാന്-സൂര്യക്ക് പിന്നാലെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തൃപ്തിയും ഹൃതിക്കും; ആണായും പെണ്ണായും അന്തസോടെ ജീവിക്കുമെന്ന് ട്രാന്‍സ് നവദമ്പതികള്‍
കൊച്ചി: കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നിയമവിധേയമാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ആദ്യമായി നടന്ന വിവാഹമായിരുന്നു സൂര്യയുടെയും ഇഷാന്റേയും. ചരിത്ര മുഹൂര്‍ത്തമായിരുന്നു അത്. എല്ലാവരും അവരെ ആശംസിച്ച് രംഗത്തെത്തിയിരുന്നു. ചിലര്‍ ...