ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആർടിഒയ്ക്കും മകനും ദേഹാസ്വാസ്ഥ്യം; ഭക്ഷ്യ വിഷബാധയെന്ന് സൂചന, ഹോട്ടൽ പൂട്ടിച്ചു
കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയേറ്റു. തൃക്കാക്കരയിലെ ആര്യാസ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആർടിഒ ജി അനന്തകൃഷ്ണനും മകനുമാണ് ശാരീരിക ...