കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റും;മുഴുവന്‍ സമയം ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തും;എറണാകുളം കളക്ടര്‍
കൊച്ചി: കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വൃദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റുമെന്ന് എറണാകുളം കളക്ടര്‍ എസ് സുഹാസ്. തൃക്കാക്കര വൃദ്ധസദനത്തില്‍ മുഴുവന്‍ സമയം ഡോക്ടറുടെ ...