കളിക്കുന്നതിനിടെ സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരി മരിച്ചു, സ്‌കൂളിനെതിരെ കേസ്
ചെന്നൈ: കളിക്കുന്നതിനിടെ സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസ്സുകാരി മരിച്ചു. തമിഴ്‌നാട് വിഴുപ്പുറത്താണ് സംഭവം. പഴനിവേല്‍ - ശിവശങ്കരി ദമ്പതികളുടെ മകള്‍ ലിയ ലക്ഷ്മി ആണ് ...