മുങ്ങിതാഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് രക്ഷാപ്രവര്‍ത്തനം; വനിതകള്‍ക്ക് കല്പന ചൗള പുരസ്കാരം നല്കി ആദരം
ചെന്നൈ: മുങ്ങിതാഴുന്ന യുവാക്കള്‍ക്ക് ഉടുത്തിരുന്ന യുവാക്കളെ രക്ഷിക്കാന്‍ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞ് രക്ഷാപ്രവര്‍ത്തനം നടത്തിയ മൂന്ന് വനിതകളെ ആദരിച്ച് തമിഴ്നാട് സര്‍ക്കാര്‍. കല്പന ചൗള പുരസ്കാരം നല്‍കിയാണ് ...