വില്ലനായി ഷവർമ്മയുടെ തേരോട്ടം; തമിഴ്നാട്ടിലും ഭക്ഷ്യവിഷബാധ, ആശുപത്രിയിലായത് 3 വിദ്യാർത്ഥികൾ
ചെന്നൈ: ഷവർമ്മയിൽ നിന്നുള്ള ഭക്ഷ്യവിഷബാധ തമിഴ്നാട്ടിലും റിപ്പോർട്ട് ചെയ്തു. തഞ്ചാവൂരിലെ ഒരത്തനാട്ടിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗവ. വെറ്ററിനറി കോളജിലെ വിദ്യാർഥികൾക്കാണ് ...