മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം; പ്രതിക്ക് നട്ടെല്ലിന് ക്ഷതമേറ്റു, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലമാറ്റം
മൂന്നാര്‍: മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം. സംഭവത്തില്‍ പ്രതിക്ക് നട്ടെല്ലിന് ക്ഷതമേറ്റു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സതീഷനാണ് പോലീസിന്റെ മര്‍ദ്ദനമേറ്റത്. ഇയാളെ അടിമാലിയിലെ ആശുപത്രിയില്‍ ...