ക്ഷേത്രക്കുളത്തില്‍ കുട്ടി വീണു; രക്ഷിക്കാന്‍ ഒപ്പം ചാടിയവരും മരിച്ചു, ഒരു നിമിഷത്തില്‍ പൊലിഞ്ഞത് അമ്മയും മകളും ഉള്‍പ്പടെ അഞ്ചുപേരുടെ ജീവന്
തിരുവള്ളൂര്‍ : ക്ഷേത്രക്കുളത്തില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലിഞ്ഞത് അഞ്ചു ജീവന്. കുട്ടിയും രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയും അവരെ രക്ഷിക്കാന്‍ ഇറങ്ങിയ മറ്റു മൂന്നുപേരുമാണ് മരണപ്പെട്ടത്. ...