കൊവിഡ് ബാധിച്ച് ഇരട്ട സഹോദരിമാര്‍ മരിച്ചു; മരണപ്പെട്ടത് മൂന്ന് ദിവസത്തെ ഇടവേളയില്‍, സഫലമായത് അവരുടെ ആഗ്രഹം കൂടിയെന്ന് സോ ഡേവിസ്
ലണ്ടന്‍: കൊവിഡ് ബാധിച്ച് ഇരട്ട സഹോദരിമാര്‍ മരിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടണ് ജനറല്‍ ആശുപത്രിയില്‍ മൂന്ന് ദിവസത്തെ ഇടവേളയിലായിരുന്നു ഇരുവരും മരണത്തിന് കീഴടങ്ങിയത്. ഇതേ ആശുപത്രിയിലെ ശിശുവിഭാഗത്തില് നഴ്സായി ...