തലസ്ഥാനത്ത് ആശങ്കയേറുന്നു; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി ഉയര്‍ന്നു. അതേസമയം ഏഴ് ഡോക്ടര്‍മാര്‍ അടക്കം ...