യതീഷ് ചന്ദ്രയുടെ ബൂട്ട് പൊങ്ങും മുന്നേ ബിജെപി പ്രവര്‍ത്തകരുടെ കാല് പൊങ്ങും! ഇക്കാര്യത്തില്‍ പരിശീലനം നേടിയവരാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍; ശോഭാ സുരേന്ദ്രന്
കണ്ണൂര്‍: പോലീസിനെ ഭീഷണപ്പെടുത്തി ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. യതീഷ് ചന്ദ്രയുടെ ബൂട്ട് പൊങ്ങുന്നതിന് മുന്‍പ് ബിജെപി പ്രവര്‍ത്തകരുടെ കാല് പൊങ്ങും. ഇക്കാര്യത്തില്‍ പരിശീലനം ലഭിച്ചവരാണ് ...