ആ കത്ത് അച്ഛന് എഴുതിയതല്ല, കൈയ്യക്ഷരം വെച്ച് ആരാണ് എഴുതിയതെന്ന് എനിക്കറിയാം, നിരപരാധിയെ ക്രൂശിക്കുന്നത് ശരിയല്ല, പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ പേരുള്ളയാളുടെ മകള്‍ പറയുന്നു
എറണാകുളം: കത്ത് വന്നതു മുതല്‍ ഭീതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഭീഷണി സന്ദേശം അയച്ച കത്തില്‍ പേരുള്ള ജോസഫ് ജോണ്‍ നടുമുറ്റത്തിന്റെ മകള്‍. കത്തിലെ കയ്യക്ഷരം കുടുംബത്തോട് ...