സര്‍ക്കാരിനെ വെല്ലുവിളിച്ച് ബാങ്കുകള്‍; കാര്‍ഷിക വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി, നടപടിക്ക് ആര്‍ബിഐ അംഗീകാരവും ഉണ്ടെന്ന് വിളിച്ചോതി ബാങ്കേഴ്സ് സമിതിയുടെ പരസ്യം
തിരുവനന്തപുരം: പ്രളയാനന്തരം കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടിയ തീരുമാനത്തിന് ആര്‍ബിഐ അനുമതി നിഷേധിച്ചതിനു പിന്നാലെ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബാങ്കേഴ്സ് സമിതിയുടെ പരസ്യം. കാര്‍ഷിക വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ...