‘അവര്‍ അവളെ കൊല്ലും! കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ട്’ സഹായം അഭ്യര്‍ത്ഥിച്ച് ഹരിപ്പാട് സ്വദേശി എഡ്വിന്‍; കേരളം ഇനിയൊരു ദുരഭിമാനകൊലയ്ക്ക് സാക്ഷ്യം വഹിക്കരുതെന്ന് സോഷ്യല്‍മീഡിയ
ആലപ്പുഴ: പ്രണയിച്ച് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുന്നതിന്റെ പേരില്‍ കുടുംബത്തില്‍ നിന്ന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ഹരിപ്പാട് സ്വദേശി എഡ്വിന്‍. കെവിന്‍ മോഡല്‍ ദുരഭിമാന കൊലയുണ്ടാകുമെന്നാണ് എഡ്വിന്‍ പറയുന്നത്. ഫേസ്ബുക്ക് ...