അവര്‍ എന്നെ കൊല്ലും, ആത്മീയ സേവനത്തില്‍ ഏര്‍പ്പെടരുതെന്നും ഭീഷണി; വില വെയ്ക്കില്ല, ആത്മീയ ജോലി തുടരുമെന്ന് അന്നപൂര്‍ണി അരസു, പോലീസില്‍ പരാതി നല്കി
ചെന്നൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ 'വൈറലായ' ആള്‍ദൈവം അന്നപൂര്‍ണി അരസു. സംഭവത്തില്‍ തന്റെ അഭിഭാഷകരുമൊത്ത് കമ്മിഷണറുടെ ഓഫിസിലെത്തി പരാതി നല്കി. തനിക്കെതിരെ വധഭീഷണിയും അപവാദ ...