ആദ്യം ആവശ്യപ്പെട്ടത് 20കോടി രൂപ, പിന്നെ 200, ഇപ്പോള്‍ 400 കോടി, മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണിക്കത്ത്
മുംബൈ: റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിക്ക് വീണ്ടും ഭീഷണിക്കത്ത്. 400 കോടി ആവശ്യപ്പെട്ടുകൊണ്ടാണ് അംബാനിയുടെ കമ്പനിയിലേക്ക് ഇമെയില്‍ ഭീഷണി എത്തിയത്. നാലു ദിവസത്തിനിടെ മുകേഷ് അംബാനിക്കു ലഭിക്കുന്ന ...