മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് സ്‌റ്റേഷനില്‍ വെച്ച് പാസ്റ്ററെ ആക്രമിച്ച് തീവ്രവലതുപക്ഷ ഹിന്ദുത്വ അനുഭാവികള്‍’ വീഡിയോ വൈറല്‍
മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് സ്‌റ്റേഷനില്‍ പാസ്റ്റര്‍ക്ക് ക്രൂരമര്‍ദ്ദനം. റായ്പൂരില്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ വെച്ചാണ് തീവ്രവലതുപക്ഷ ഹിന്ദുത്വ അനുഭാവികള്‍ പാസ്റ്ററെ കൈയ്യേറ്റം ചെയ്തത്. മതപരിവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ ചോദ്യം ...