തൊഴിലുറപ്പ് മേഖലയ്ക്കും താങ്ങ്; മൂന്ന് ലക്ഷം പേര്‍ക്ക് കൂടി അവസരം, 75 ദിവസം തൊഴില്‍ നല്‍കാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റില്‍ തൊഴിലുറപ്പ് മേഖലയ്ക്കും കൈതാങ്ങ്. തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി ടിഎം തോമസ് ഐസക് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. നിലവില്‍ തൊഴിലുറപ്പ് ...