ഗര്‍ഭഛിദ്ര ഡോക്ടറുടെ വീട് മരണശേഷം വൃത്തിയാക്കി; ലഭിച്ചത് 2246 ഭ്രൂണങ്ങള്‍! അമ്പരന്ന് അധികൃതര്‍
ഇല്ലനോസ്: മുന്‍ ഗര്‍ഭഛിദ്ര ഡോക്ടറുടെ വീട് മരണശേഷം വൃത്തിയാക്കിയപ്പോള്‍ കണ്ടത് ഏവരെയും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വീടിനുള്ളില്‍ നിന്ന് 2246 ഭ്രൂണങ്ങളാണ് ലഭിച്ചത്. ഡോ ഉള്‍റിച് ക്ലേപ്ഫെറിന്റെ വീട്ടില്‍ ...