കോടാനുകോടികള്‍ കട്ടുമുടിച്ച് നാടുവിട്ടവരുടെ കടം മുതലാക്കാന്‍ പ്രളയത്തില്‍ നടുവൊടിഞ്ഞവരെ ഊറ്റിപ്പിഴിയരുതെന്ന് തോമസ് ഐസക്, കാനറാ ബാങ്കിനെതിരെ ധനകാര്യ വകുപ്പ് അന്വേഷണം നടത്തും
തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കരയില്‍ കുടുംബ പ്രശ്നവും ജപ്തി ഭീഷണിയും കാരണം അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്ക് ജപ്തിയെ കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ധനകാര്യമന്ത്രി ഡോ. തോമസ് ...