പത്തനംതിട്ടയില്‍ ഇതര മതക്കാരനെ വിവാഹം കഴിച്ച യുവതിയെ ചേച്ചിയും ഭര്‍ത്താവും വെട്ടി, ആശുപത്രിയില്‍
പത്തനംതിട്ട: ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് ബന്ധുക്കളുടെ ആക്രമണം. ചേച്ചിയും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലാണ് സംഭവം. അമ്മയെ ...