14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസ്, യുവാവ് ജയിലില്‍ കിടന്നത് 99 ദിവസം, പിന്നീട് നിരപരാധിത്വം തെളിഞ്ഞ് മോചനം
തൊടുപുഴ: തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന യുവതിയുടെ കള്ള പരാതിയില്‍ ആദിവാസി യുവാവ് ജയിലില്‍ കിടന്നത് 99 ദിവസം. തുടര്‍ന്നുള്ള നിയമപോരാട്ടത്തില്‍ യുവാവ് നിരപരാധിയാണെന്നും യഥാര്‍ഥ കുറ്റവാളി മറ്റൊരാളാണെന്നും ...