‘അരുണ്‍ ദുഷ്ടനാണ്, അയാള്‍ക്ക് പരമാവധി ശിക്ഷ കിട്ടണം; എനിക്ക് ഇളയ കുഞ്ഞിനോടൊപ്പം ജീവിക്കണം’; ചോദ്യം ചെയ്ത ശേഷം തീരുമാനിക്കും യുവതി പ്രതിയാണോ, സാക്ഷിയാണോ എന്ന്
കൊച്ചി: ആ ഏഴുവയസ്സുകാരന്റെ മരണത്തില്‍ നിന്നും ഇനിയും മുക്തരാകാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. പത്ത് ദിവസത്തോളം മരണത്തോട് മല്ലിട്ട ശേഷമാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. അതേസമയം കുട്ടിയുടെ അമ്മയെ ...