‘എനിക്ക് മട്ടനും മീനും വേണം’ മൂന്നു നേരം ഹമീദിന് വയറു നിറച്ച് ഇഷ്ട ഭക്ഷണം; മകൻ ഉൾപ്പടെ 4 പേരെ കത്തിച്ചിട്ടും യാതൊരു കുറ്റബോധമില്ലാതെ ഹമീദ്!
തൊടുപുഴ; സ്വത്തു തർക്കത്തിന്റെ പേരിൽ മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ചു തീയിട്ടു പിതാവ് കൊലപ്പെടുത്തിയ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ ...