ബുക്കില്‍ കോറിയിട്ട എല്ലാ ചിത്രങ്ങളിലും ഒരു കണ്ണട, അത് അവന്റെ മരിച്ചുപോയ അച്ഛന്റെ പ്രതീകം; ഉള്ളംപൊള്ളിക്കും ബാക്കിയായ അവന്റെ ഓര്‍മ്മകള്‍!
തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ് മരണപ്പെട്ട ഏഴുവയസുകാരന്റെ ബാക്കിയാവുന്നത് കണ്ണീര് ഓര്‍മ്മകള്‍ മാത്രം. അരുണ്‍ ആനന്ദ് എന്ന യുവാവ് ആയിരുന്നു അമ്മയുടെ സുഹൃത്ത്. കുട്ടികളോടുള്ള ...