തലസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; യുവാവിന് 40,000 രൂപ നഷ്ടമായി
തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് എടിഎം തട്ടിപ്പ്. എസ്ബിഐയുടെ പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് യുവാവിന് നഷ്ടമായത് 40,000 രൂപ. പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുള്ളയാണ് പൈസ നഷ്ടമായെന്ന ...