‘അക്രമ സ്വഭാവം കാണിക്കുന്നു;തങ്ങളെ അംഗീകരിക്കുന്നില്ല’; മകൻ നഷ്ടപ്പെട്ടവേദന മറക്കാൻ ദത്തെടുത്ത പെൺകുട്ടിയെ തിരിച്ചയക്കാൻ അനുമതി തേടി ദമ്പതിമാർ
കൊച്ചി: പഞ്ചാബിൽ നിന്നും ദത്തെടുത്ത മകൾക്ക് തങ്ങളുടെ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ലെന്ന് കാണിച്ച് ദത്ത് റദ്ദാക്കാൻ കോടതിയെ സമീപിച്ച് ദമ്പതിമാർ. തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരാണ് ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തത്. ...