സൗഹൃദത്തിന് കാലവും പ്രായവുമില്ല; സുഹൃത് ബന്ധത്തിന്റെ അമ്പതാം വാര്‍ഷികം വ്യത്യസ്തമായി ആഘോഷിച്ച് രണ്ടു പേര്
തിരുവനന്തപുരം: സൗഹൃതത്തിന് കാലവും പ്രായവും ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പമ്പുകാല സ്വദേശികളായ രണ്ട് പേര്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയ്ക്കടുത്ത് പമ്പുകാല സ്വദേശികളായ രാജേന്ദ്രനും ഷാജിയുമാണ് വ്യത്യസ്തമായി ഒരു ആഘോഷം ...