Tag: Thiruvananthapuram

SV Pradeep | kerala news

പ്രദീപിനെ സോഷ്യൽമീഡിയയിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു; ഫോൺ ഹാക്ക് ചെയ്യപ്പെട്ടു; ഇടിച്ചത് മിനിലോറിയെന്ന് പോലീസ്; ദുരൂഹത ആരോപിച്ച് അമ്മയും സഹോദരിയും

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് അമ്മയും സഹോദരിയും. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായും ഒരിക്കൽ ഫോൺ ഹാക്ക് ...

pothys | bignews live

വിലക്കുറവ് പ്രഖ്യാപിച്ചു, പിന്നാലെ വമ്പന്‍ ജനത്തിരക്ക്; തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ മറന്ന് ജനങ്ങളെ കൂട്ടത്തോടെ പ്രവേശിപ്പിച്ചതിന് തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ...

krishnakumar | bignewslive

ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച് വോട്ടുചെയ്യണം, ബാക്കി അയ്യപ്പന്‍ നോക്കിക്കോളും; ശരണംവിളികളോടെ തെരഞ്ഞെടുപ്പ് പ്രചാരണം, സുരേഷ് ഗോപിക്ക് പിന്നാലെ വിവാദ പ്രസംഗവുമായി കൃഷ്ണകുമാറും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പ്രസംഗവുമായി നടന്‍ കൃഷ്ണകുമാര്‍. ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച് വോട്ടുചെയ്യണമെന്നും ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്. തിരുവനന്തപുരം നഗരസഭയിലേക്കുള്ള പ്രചാരണത്തിനിടെയായിരുന്നു ...

revathy sambath | bignewslive

‘ഹൂ ഈസ് പദ്മനാഭന്‍?’, പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരം, കൊറോണ നിറഞ്ഞപ്പോള്‍ ഈ പദ്മനാഭന്‍ സ്വര്‍ണ കമ്പളിയില്‍ മൂടിപ്പുതച്ച് കലവറയില്‍ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ?; പരിഹസിച്ച് നടി രേവതി സമ്പത്ത്

തിരുവനന്തപുരം: ശ്രീ പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറെവി ചുഴലിക്കാറ്റ് വീശില്ലെന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചിരുന്നു. ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. 'പദ്മനാഭന്റെ തിരുവനന്തപുരം ...

suresh gopi | bignewslive

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ‘മലിനം’, എല്‍ഡിഎഫും വരില്ല യുഡിഎഫും വരില്ല, രണ്ടും തുലയും, ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിചാരിച്ചാല്‍ കേരളത്തില്‍ അടുത്ത അഞ്ച് വര്‍ഷം താമരയുടെ സുഗന്ധം പരത്താമെന്ന് സുരേഷ് ഗോപി, വിദ്വേഷപ്രസംഗം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളല്ലാത്ത കേരളത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികളെ 'മലിനം' എന്ന് വിശേഷിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ആറ്റിങ്ങലില്‍ ബിജെപി യോഗത്തില്‍ വെച്ചാണ് സുരേഷ് ഗോപി വിദ്വേഷ ...

flood | bignewslive

ബുറേവി ചുഴലിക്കാറ്റ്; കേരളത്തില്‍ രണ്ട് ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്രജലക്കമ്മീഷന്‍

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ രണ്ട് ജില്ലകളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്രജലക്കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ബംഗാള്‍ ...

ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങിയ യുവാവ് തൂങ്ങിമരിച്ചു; മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംഭവിച്ച മരണങ്ങളിൽ ഞെട്ടൽ മാറാതെ മാറനല്ലൂർ; അന്വേഷണം

ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങിയ യുവാവ് തൂങ്ങിമരിച്ചു; മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംഭവിച്ച മരണങ്ങളിൽ ഞെട്ടൽ മാറാതെ മാറനല്ലൂർ; അന്വേഷണം

മാറനല്ലൂർ: തിരുവനന്തപുരം മാറനല്ലൂരിൽ സുഹൃത്തുക്കളായ യുവാക്കൾ ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ചു. മാറനല്ലൂർ കണ്ടല സഹകരണ ആശുപത്രിക്ക് സമീപം അജിൻ നിവാസിൽ ശ്രീകുമാറിന്റെ മകൻ അജിൽ എസ് ...

പാലക്കാട് ബിജെപിയില്‍ നിന്നും നേതാക്കളുടെ  കൂട്ടരാജി, അഴിമതിയും അവഗണനയും സഹിക്കാവുന്നതിലും അപ്പുറമെന്ന് രാജിവെച്ചവര്‍ പറയുന്നു

സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം, ബിജെപി പ്രവര്‍ത്തകരുടെ കൂട്ടരാജി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകാര്യം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടരാജി. സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടരാജിയിലേക്ക് എത്തിച്ചത്. ശ്രീകാര്യം വാര്‍ഡിലെ 58,59 എന്നീ ബൂത്തുകളിലെ 70 ഓളം ...

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ നിന്നും കൊഴിഞ്ഞുപോക്ക്; തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പാർട്ടി വിട്ടു

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ നിന്നും കൊഴിഞ്ഞുപോക്ക്; തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പാർട്ടി വിട്ടു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം വരെ പൂർത്തിയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് കനത്ത തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. തിരുവനന്തപുരം ബിജെപി ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണൻ ...

ബിനീഷിന്റെ കുഞ്ഞിനെ ഉൾപ്പടെ അനധികൃതമായി തടഞ്ഞുവെച്ചു; ഭാര്യാപിതാവിനെ രാത്രി ഇറക്കിവിട്ടു; ഇഡിയോട് വിശദീകരണം ആരാഞ്ഞ് കേരളാ പോലീസ്

ബിനീഷിന്റെ കുഞ്ഞിനെ ഉൾപ്പടെ അനധികൃതമായി തടഞ്ഞുവെച്ചു; ഭാര്യാപിതാവിനെ രാത്രി ഇറക്കിവിട്ടു; ഇഡിയോട് വിശദീകരണം ആരാഞ്ഞ് കേരളാ പോലീസ്

തിരുവനന്തപുരം: റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിന്റെ കുടുംബത്തെ തടഞ്ഞുവെച്ച സംഭവത്തിൽ ഇഡിക്ക് കേരള പോലീസ് ഇമെയിൽ അയച്ചു. എൻഫോഴ്‌സ്‌മെന്റിന് എതിരെ ബിനീഷ് നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി. ...

Page 34 of 50 1 33 34 35 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.