‘നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്’; പോലീസിന് നേരെ വേദനയോടെ വിരൽ ചൂണ്ടി രാജന്റെ മകൻ; കേരളാ പോലീസാണ് മരണങ്ങളുടേയും രണ്ട് അനാഥത്വങ്ങളുടേയും ഉത്തരവാദിയെന്ന് വിടി ബൽറാം
തിരുവനന്തപുരം: പുരയിടത്തിൽ നിന്നും ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ ചെറുക്കുന്നതിനിടെ തീപടർന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ കേരള മനസാക്ഷിയെ കുത്തിനോവിക്കുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ...










