അച്ഛനും അമ്മയും മകളും ജീവനറ്റ നിലയില്‍, കൂട്ട ആത്മഹത്യയാണെന്ന് സംശയം, സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍
തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിലെ നന്ദന്‍കോടാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ...