Tag: Thiruvananthapuram

Neet | india news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് കൈക്കൂലി; ഓർത്തോ വിഭാഗം ഡോക്ടർ കുടുങ്ങി, വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്തത് ആയിരങ്ങൾ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഒപിയിൽ ചികിത്സയ്ക്കായി രോഗികളിൽ നിന്നും കൈക്കൂലി വാങ്ങിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയ്ക്കിടെ ഓർത്തോ വിഭാഗം ഡോക്ടറായ രാമനുജന്റെ പക്കൽ ...

പ്രണയം താക്കീത് ചെയ്തു, പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചു; സോഷ്യൽമീഡിയയിലൂടെ വിവരമറിഞ്ഞ സുഹൃത്ത് ആത്മഹത്യ ചെയ്തു

പ്രണയം താക്കീത് ചെയ്തു, പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങി മരിച്ചു; സോഷ്യൽമീഡിയയിലൂടെ വിവരമറിഞ്ഞ സുഹൃത്ത് ആത്മഹത്യ ചെയ്തു

കിളിമാനൂർ: സുഹൃത്തായ പ്ലസ്ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവും ആത്മഹത്യ ചെയ്തു. മടവൂർ ചാങ്ങയിൽകോണത്താണ് പ്ലസ്ടു വിദ്യാർത്ഥിനി വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. സമൂഹമാധ്യമത്തിലൂടെ ഈ വിവരമറിഞ്ഞ, സുഹൃത്തായ ...

ആയിരം തൊടാതെ കോവിഡ് താഴേക്ക്; ഇന്ന് 885 പേർക്ക് രോഗം, 1554 പേർ രോഗമുക്തി നേടി

ആയിരം തൊടാതെ കോവിഡ് താഴേക്ക്; ഇന്ന് 885 പേർക്ക് രോഗം, 1554 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി ...

sarath

ചാറ്റിലൂടെ പരിചയപ്പെടും, പ്രണയം നടിച്ച് പീഡിപ്പിക്കും, ദൃശ്യങ്ങൾ പകർത്തി ഭീഷണിയും, ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് വർഷത്തിന് ശേഷം പ്രതി ശരത്ത് പിടിയിൽ

നെയ്യാറ്റിൻകര: ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് പെരുമ്പഴുതൂരിൽ ബിഡിഎസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയൻകുളങ്ങര, ...

കുഞ്ഞുമായി വരുന്നത് കാത്തിരുന്ന വീട്ടിലേക്ക് ആര്യ എത്തിയത് വെള്ളപുതച്ച്; പൂർണഗർഭിണിയുടെ മരണം ചികിത്സാപിഴവ് കാരണമെന്ന് കുടുംബം, 24കാരിയുടെ മരണത്തിൽ പ്രതിഷേധം

കുഞ്ഞുമായി വരുന്നത് കാത്തിരുന്ന വീട്ടിലേക്ക് ആര്യ എത്തിയത് വെള്ളപുതച്ച്; പൂർണഗർഭിണിയുടെ മരണം ചികിത്സാപിഴവ് കാരണമെന്ന് കുടുംബം, 24കാരിയുടെ മരണത്തിൽ പ്രതിഷേധം

നെടുമങ്ങാട്: പൂർണഗർഭിണിയായ ആര്യയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റാക്കുമ്പോഴും കുഞ്ഞിനേയും കൊണ്ടവൾ തിരിച്ചെത്തുന്ന ദിവസത്തെ കുറിച്ചോർത്ത് സന്തോഷത്തിലായിരുന്നു കുടുംബം ഒന്നാകെ. എന്നാൽ 24കാരിയായ ആര്യയെ വെള്ളപുതച്ച് വീട്ടിലെത്തിച്ചതിന്റെ ഞെട്ടലിലാണ് ...

തിരുവനന്തപുരത്ത് സ്വാമിജിയുടെ ലിംഗം ഛേദിച്ച കേസിൽ വഴിത്തിരിവ്; യുവതിയും കാമുകനും ഗൂഢാലോചന നടത്തി, വീഡിയോ കണ്ട് പഠിച്ചെന്നും കണ്ടെത്തൽ

തിരുവനന്തപുരത്ത് സ്വാമിജിയുടെ ലിംഗം ഛേദിച്ച കേസിൽ വഴിത്തിരിവ്; യുവതിയും കാമുകനും ഗൂഢാലോചന നടത്തി, വീഡിയോ കണ്ട് പഠിച്ചെന്നും കണ്ടെത്തൽ

തിരുവനന്തപുരം: പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചെന്ന പരാതിയിൽ വൻട്വിസ്റ്റ്. സ്വാമിയുടെ ലിംഗം മുറിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ നിർണായകമായ കണ്ടെത്തലിന് പിന്നാലെ യുവതിയേയും ...

സ്‌കൂബ സംഘം പിന്മാറിയിടത്ത് പോലീസിന്റെ ചങ്ങാതി ‘ശശി’ ഇറങ്ങി; ശ്വാസം അടക്കിപിടിച്ച് മുങ്ങിയെടുത്തത് പ്രധാന തെളിവ്

സ്‌കൂബ സംഘം പിന്മാറിയിടത്ത് പോലീസിന്റെ ചങ്ങാതി ‘ശശി’ ഇറങ്ങി; ശ്വാസം അടക്കിപിടിച്ച് മുങ്ങിയെടുത്തത് പ്രധാന തെളിവ്

തിരുവനന്തപുരം: അമ്പലമുക്കിലെ കൊലപാതകത്തിന്റെ പ്രധാന തെളിവായ കത്തിക്കായി പോലീസ് കുളത്തിൽ മുങ്ങി തപ്പി വിയർത്തപ്പോൾ സഹായിക്കാനെത്തി ശശി താരമായി. മുട്ടട ആലപ്പുറം കുളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ...

14കാരിയെ പീഡിപ്പിച്ച് തലയ്ക്കടിച്ചുകൊന്നു; സ്വർണം കവരാൻ വയോധികയെയും കൊലപ്പെടുത്തി; പ്രതിയായ മകന് കൂട്ടുനിന്ന് അമ്മ; അറസ്റ്റ്

14കാരിയെ പീഡിപ്പിച്ച് തലയ്ക്കടിച്ചുകൊന്നു; സ്വർണം കവരാൻ വയോധികയെയും കൊലപ്പെടുത്തി; പ്രതിയായ മകന് കൂട്ടുനിന്ന് അമ്മ; അറസ്റ്റ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികയെ കൊന്ന് വീടിന്റെ മച്ചിലൊളിപ്പിച്ച കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ അമ്മയും മകനും മുമ്പ് ചെയ്ത കൊലപാതകവും പോലീസ് തിരിച്ചറിഞ്ഞു. ഒരു വർഷം മുമ്പ് പ്രതികൾ ...

ശതകോടികളുടെ ആസ്തി; നിലവറകളിൽ എണ്ണിയാലൊടുങ്ങാത്ത സമ്പത്തും; നിത്യച്ചെലവിന് കടം വാങ്ങി ശ്രീപദ്മനാഭക്ഷേത്രം

ശതകോടികളുടെ ആസ്തി; നിലവറകളിൽ എണ്ണിയാലൊടുങ്ങാത്ത സമ്പത്തും; നിത്യച്ചെലവിന് കടം വാങ്ങി ശ്രീപദ്മനാഭക്ഷേത്രം

തിരുവനന്തപുരം: ശതകോടികളുടെ ആസ്തിയുള്ള ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം നിത്യനിദാനച്ചെലവിനായി സർക്കാരിന് മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയിലാണ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വരുമാനം കുറഞ്ഞതു കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ ...

അമിതവേഗം, നിയന്ത്രണം വിട്ട് കുറ്റിക്കാട്ടിലേക്ക്, നൊടിയിടയിൽ ബൈക്ക് മരത്തിലിടിച്ച് കയറി; 16 വയസുള്ള മൂന്ന് പേരുടെ ജീവനെടുത്ത നെടുമങ്ങാട്ടെ അപകടം ദാരുണം

അമിതവേഗം, നിയന്ത്രണം വിട്ട് കുറ്റിക്കാട്ടിലേക്ക്, നൊടിയിടയിൽ ബൈക്ക് മരത്തിലിടിച്ച് കയറി; 16 വയസുള്ള മൂന്ന് പേരുടെ ജീവനെടുത്ത നെടുമങ്ങാട്ടെ അപകടം ദാരുണം

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് കൗമാരക്കാരുടെ മരണവാർത്തയറിഞ്ഞ ഞെട്ടലിലാണ് തലസ്ഥാനം. ബൈക്ക് യാത്രക്കാരായ നെടുമങ്ങാട് സ്വദേശി സ്റ്റെഫിൻ(16), പേരൂർക്കട സ്വദേശികളായ ബിനീഷ്(16), മുല്ലപ്പൻ(16) എന്നിവരാണ് മരിച്ചത്. പേരൂർക്കട-നെടുമങ്ങാട് ...

Page 22 of 46 1 21 22 23 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.