ലോറിയിൽ തടി കയറ്റുന്നതിനിടെ കാൽ വഴുതിവീണ് പരിക്കേറ്റു, 46കാരൻ മരിച്ചു
തിരുവനന്തപുരം: ലോറിയിൽ തടി കയറ്റുന്നതിനിടെ കാൽ വഴുതിവീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. വെണ്ണിയൂർ നെല്ലിവിള പ്ലാവിള സ്വദേശി ബൈജു ആണ് മരിച്ചത്. 46 വയസ്സായിരുന്നു. ...










