കുടുംബവഴക്ക്, ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി, ഭാര്യയെയും ആക്രമിച്ചു, ജീവനൊടുക്കാന്‍ ശ്രമിച്ച മധ്യവയസ്കന് ഗുരുതരാവസ്ഥയില്‍, നടുക്കം
തിരുവനന്തപുരം: മധ്യവയ്സകന് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ ജീവനൊടുക്കാന്‍ ശ്രമം. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിലാണ് സംഭവം. അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) ആണ് മരിച്ചത്. താഹിറയെ മരുമകനായ ...