തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയ കേന്ദ്ര നടപടി പകല്‍കൊള്ള; സംസ്ഥാന ബിജെപി നേതൃത്വം മറുപടി പറയണം;കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനിയ്ക്ക് ലീസിന് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ് തിരുവനന്തപുരം ...










