തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി, സുരക്ഷ ശക്തം
തിരുവനന്തപുരം: തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇമെയിൽ സന്ദേശം വഴിയാണ് ബോംബ് ഭീഷണി ഉയർത്തിയത്. എന്നാൽ പരിശോധനയിൽ പിന്നീട് വ്യാജ സന്ദേശമാണെന്നും തെളിഞ്ഞു. ഇന്ന് രാവിലെയാണ് ...









