കേരളക്കരയെ നടുക്കിയ കൊലപാതകം; യുവാവ് കവർന്നെടുത്തത് ഉറ്റവരായ 5 പേരുടെ ജീവനുകൾ, പോസ്റ്റ്മോർട്ടം ഇന്ന്
തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം നടുക്കിയ കൊലപാതകമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം വെഞ്ഞാറമൂട് നടന്നത്. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. പ്രതി അഫാൻ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ ...