നഗരസഭ ജീവനക്കാരന് കൊവിഡ്: തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു
മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓഫീസ് അടച്ചു. നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നഗരസഭ ഓഫീസ് അടച്ചത്. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതെസമയം സംസ്ഥാനത്ത് ...