തിരുപ്പതി ക്ഷേത്രത്തിലെ അപകടം, മരിച്ച ആറുപേരിൽ മലയാളിയും
പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിരക്കില്‍പ്പെട്ട് മരിച്ചവരിൽ മലയാളിയും.പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല ആണ് മരിച്ചത്. ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേരാണ് മരിച്ചത്. 52 വയസുകാരിയായ ...