തിരുപ്പതി ലഡു ഉണ്ടാക്കാന്‍ ഇനി ‘നന്ദിനി’ നെയ്യ് ഉപയോഗിക്കില്ല, കാരണം ഇതാണ്
ബെല്ലാരി: തിരുപ്പതി ക്ഷേത്രത്തിലെ വളരെ പ്രശസ്തമായ പ്രസാദമാണ് തിരുപ്പതി ലഡു. തിരുപ്പതി ലഡ്ഡു നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നെയ്യ് ആണ്. എന്നാല്‍ ഇനി ...