അമ്മ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് നാട്ടുകാര്‍; ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു
പാറശ്ശാല: ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പതിമൂന്ന് വയസ്സുകാരി മരിച്ചു. പാറശ്ശാല അയിക്കര അംബുജവിലാസത്തില്‍ സൗമ്യയുടെ മകള്‍ അഞ്ജനയാണ് വെള്ളിയാഴ്ച മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ ...

