ഭര്‍ത്താവിന്റെ മൂന്നാം വിവാഹം; ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ ആദ്യ ഭാര്യ സമ്മാനിച്ചത് ഒരിക്കലും മറക്കാന്‍ കഴിയാത്ത സമ്മാനം
കറാച്ചി: ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തി മൂന്നാംവിവാഹത്തിന് ഭര്‍ത്താവിന് ആദ്യഭാര്യ സമ്മാനിച്ചത് ക്രൂരമര്‍ദ്ദനം. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. വിവാഹത്തിന് ബന്ധുക്കള്‍ക്കൊപ്പമെത്തിയ യുവതി ഭര്‍ത്താവിനെ വേദിയിലിട്ട് മര്‍ദ്ദിക്കുകയും വിവാഹവസ്ത്രങ്ങള്‍ കീറിക്കളയുകും ചെയ്തു. ...