കോവിഡ് മൂന്നാം തരംഗം ഉറപ്പ്: എപ്പോള്‍, എങ്ങനെ എന്ന് പറയാന്‍ സാധിക്കില്ല; സിഎസ്ഐആര്‍ ഡയറക്ടര്‍
ഹൈദരാബാദ്: കോവിഡിന്റെ മൂന്നാം തരംഗം തീര്‍ച്ചയായും ഉണ്ടാകുമെന്നും പക്ഷേ അത് എപ്പോള്‍, എങ്ങനെ ഉണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) ...