‘പൈസ ഇല്ലെങ്കിൽ എന്തിനാടോ ഡോർ പൂട്ടിയിട്ടത്..? വെറുതെ തല്ലിപ്പൊളിച്ചില്ലേ… ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’ തൃശ്ശൂരിൽ കത്തെഴുതി നിരാശയോടെ മടങ്ങി കള്ളൻ
തൃശൂർ: കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളിൽ കള്ളൻ കയറി. ഒരു കടയിൽ നിന്ന് കള്ളനു പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയിൽ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. ...